കോട്ടയം പാലായിലെ പ്രകൃതിമനോഹരമായ ഒരു കുന്നിൻചെരുവിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. ഒരേക്കറോളം പ്ലോട്ടിൽ 3200 ചതുരശ്രയടിയാണ് വിസ്തീർണം. യൂറോപ്യൻ+ കന്റെംപ്രറി മിശ്രശൈലിയിലാണ് വീടിന്റെ എലിവേഷൻ. ഉയർന്ന പ്ലോട്ടായതിനാൽ റോഡിന്റെ വിവിധവശങ്ങളിനിന്നും വീടിന്റെ വ്യത്യസ്തമായ കാഴ്ച ലഭിക്കും. തണൽമരങ്ങളും